Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2026 3:49 PM IST Updated On
date_range 6 July 2026 3:49 PM ISTകുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ ദീർഘകാലമായി പ്രവാസിയായിരുന്ന തൃശൂർ വടക്കേക്കാട് പഞ്ചായത്ത് നായരങ്ങാടി സ്വദേശി നാറാണത്ത് അബ്ദുറഹ്മാൻ (79) നാട്ടിൽ നിര്യാതനായി. അബ്ബാസിയയിൽ ദീർഘകാലം 'അബ്ബാസിയ സൂപ്പർമാർക്കറ്റ്' നടത്തിയിരുന്ന അബ്ദുറഹ്മാൻ സാമൂഹിക-വ്യാപാര രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സബിദ, നാദിയ, സിയാദ്, സയീദ്. മരുമക്കൾ: മൻസൂർ, റിൻസി, മാജിദ, പരേതനായ ഫൈസൽ വിന്നേഴ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

