Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമുൻ പ്രവാസി ഹംസ...

മുൻ പ്രവാസി ഹംസ ബീമാപള്ളി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
മുൻ പ്രവാസി ഹംസ ബീമാപള്ളി നാട്ടിൽ നിര്യാതനായി
cancel

ജിദ്ദ / തിരുവനന്തപുരം: മുൻ പ്രവാസിയും ജിദ്ദ ബീമാപള്ളി സൗഹൃദ തീരം കൂട്ടായ്മ രക്ഷാധികാരിയുമായിരുന്ന ഹംസ ബീമാപള്ളി (58) ശനിയാഴ്ച പുലർച്ചെ നാട്ടിൽ നിര്യാതനായി. ​ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം ജിദ്ദയിലെ പ്രവാസി കൂട്ടായ്മകൾക്കിടയിലും ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. ജിദ്ദ ബീമാപള്ളി സൗഹൃദ തീരം കൂട്ടായ്മയുടെ നിലവിലെ പ്രസിഡന്റ് പീരു മുഹമ്മദിന്റെ സഹോദരി ഭർത്താവ് ആണ്. ഭാര്യ: ഖദീജ ബീവി, മക്കൾ: അൻസാരി, നാസില, നാസറ, റാഷിദ.

​അദ്ദേഹത്തിന്റെ നിര്യാണത്തിൽ ജിദ്ദ ബീമാപള്ളി സൗഹൃദ തീരം കൂട്ടായ്മ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പരേതന്റെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സഹപ്രവർത്തകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadhometownFormer expatriate
News Summary - Former expatriate Hamsa Beemapally passes away in his hometown
Next Story