Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ പ്രവാസി ഡോ. സതീഷ് കുമാർ നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിലെ മുൻ ഡെൻറൽ സ്പെഷ്യലിസ്റ്റ് ഡോ. സതീഷ് കുമാർ നിര്യാതനായി. സ്വദേശമായ ബംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം.
2013 മുതൽ 2023 വരെയുള്ള നീണ്ട 10 വർഷം ജുബൈൽ ഗൾഫ് ഏഷ്യൻ മെഡിക്കൽ സെൻററിൽ ഡെൻറൽ സ്പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023-ൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഡോ. സതീഷ് കുമാർ, ബംഗളൂരുവിൽ സ്വന്തമായി ഡെൻറൽ ആശുപത്രി നടത്തിവരികയായിരുന്നു. ജുബൈലിൽ ഡോക്ടറായിരുന്ന രശ്മി സതീഷാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

