Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഹൃദയാഘാതം: എറിയാട്...

ഹൃദയാഘാതം: എറിയാട് സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: എറിയാട് സ്വദേശി ദുബൈയിൽ നിര്യാതനായി
cancel
camera_alt

അബി ഉത്തമൻ

ദുബൈ: കൊടുങ്ങല്ലൂർ എറിയാട് സ്വദേശി അബി ഉത്തമൻ (58) ഹൃദയാഘാതത്തെ തുടർന്ന് ദുബൈയിൽ നിര്യാതനായി. ഓർമ ദെയ്‌റ മേഖല ഗോൾഡ് സൂഖ് യൂനിറ്റ് അംഗവും ദുബൈ ഡ്രൈഡോക്കിലെ ജീവനക്കാരനുമാണ്​. ദീർഘകാലമായി ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഭാസ്കരൻ, മാതാവ്: ദമയന്തി. ഭാര്യ: മിനി. മകൾ: അനഘ.

ഉത്തമന്റെ നിര്യാണത്തിൽ ഓർമ ദുബൈ പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികൾ അനുശോചിച്ചു. സഹപ്രവർത്തകനും സംഘടനയുടെ സജീവ അംഗവുമായിരുന്ന അദ്ദേഹത്തിന്റെ അകാല വിയോഗം സംഘടനക്ക്​ തീരാനഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaideadHeart Attack
News Summary - Heart attack: Eriyad native passes away in Dubai
Next Story