Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightദുബൈ പ്രവാസി നാട്ടിൽ...

ദുബൈ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ദുബൈ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

ആലപ്പുഴ: നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശിയും ദുബൈ പ്രവാസിയുമായിരുന്ന മുസ്തഫ ബാബു (48) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷൈനി. മക്കൾ: അബിനാൻ, അദ്​നാൻ, ഐറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deaddubai pravasiHome Town
News Summary - Dubai expatriate dies in his home town
Next Story