Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightആലപ്പുഴ സ്വദേശി...

ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു
cancel

ജിദ്ദ: ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. ജിദ്ദക്കടുത്ത് റാബക്കിൽ ജോലിചെയ്യുന്ന തൃക്കുന്നപ്പുഴ കോട്ടേമുറി സ്വദേശി പാണ്ടികശാല നൗഷാദ് (49) ആണ് മരിച്ചത്. ചികിത്സക്കിടെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

പിതാവ്: പരേതനായ പാണ്ടികശാല ആലികുട്ടി. ഭാര്യ: സുബീന, മകൾ: റുബീന നൗഷാദ്. സഹോദരങ്ങൾ ഷീജ, സോഫിയ, ഷാജി, സുഹൈൽ, സഹൽ, സൂര്യ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്‌ പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadHeart Attackalappuzha nativeJeddah
News Summary - Alappuzha native dies of heart attack in Jeddah
Next Story