Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാണിമേൽ സ്വദേശി...

വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
cancel

ദോഹ:നാദാപുരം വാണിമേൽ കല്ലേരിന്റെവിടെ മുഹമ്മദ് (40) ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു അപകടം. ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ കേളോത്തുംപൊയിൽ ഇർഫാന (നരിപ്പറ്റ മോന്തോമ്മൽ). മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർ. പിതാവ് : പി പി മൊയ്തു കോടിയൂറ, ഉമ്മ കല്ലേരി പാത്തു. സഹോദരൻ. ഫാദിൽ കല്ലേരി. മയ്യത്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadqatar​Road AccidentVanimel Native
News Summary - Vanimel Native Dies in Qatar Road Accident
Next Story