Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകായംകുളം സ്വദേശി...

കായംകുളം സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
കായംകുളം സ്വദേശി അബൂദബിയിൽ നിര്യാതനായി
cancel

അബൂദബി: കായംകുളം അനശ്വര ജൂവല്ലറി ഉടമ കോട്ടപ്പുറത്ത് ഹാഷിമിന്‍റെ മകൻ അഫ്സൽ ഹാഷിം അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരണപ്പെട്ടു. കായംകുളം എം.എസ്​.എം കോളജ്, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ പൂർവവിദ്യാർഥിയായിരുന്നു.

ഭാര്യ: ഡോ. റിജ അഫ്സൽ (എൻ.എം.സി ഹോസ്പിറ്റൽ). മക്കൾ: ആശിക്ക അഫ്സൽ, റയാൻ അഫ്സൽ (ഇരുവരും വിദ്യാർഥികൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadAbu DhabiKayamkulam native
News Summary - Kayamkulam Native Passes Away in Abu Dhabi
Next Story