Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഹൃദയാഘാതം; മലയാളി...

ഹൃദയാഘാതം; മലയാളി യുവാവ് അജ്​മാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; മലയാളി യുവാവ് അജ്​മാനിൽ നിര്യാതനായി
cancel

അജ്മാൻ: ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി യുവാവ് അജ്​മാനിൽ നിര്യാതനായി. തൃശൂർ ജില്ലയിലെ വടക്കേക്കാട് മണിക​ണ്​ഠേശ്വരം കിഴക്കുഭാഗം താമസിക്കുന്ന തറയിൽ ശരീഫിന്‍റെ മകൻ മുഹമ്മദ്‌ ഫഹീം (20) ആണ്​ അജ്‌മാനിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്​.

മൃതദേഹം അജ്മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മാതാവ്: സഫിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadajmanHeart Attackmalayali Young Man
News Summary - Heart attack; Young Keralite passes away in Ajman
Next Story