Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി യുവാവ് ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു

text_fields
bookmark_border
മലയാളി യുവാവ് ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു
cancel

മസ്കത്ത്: ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് മണ്ണാർക്കാട് പെരിമ്പടാരി ഒന്നാം മൈലിൽ ചുക്കുട്ടൻ വീട്ടിൽ മുഹമ്മദ് റിഫാസ് (23) ആണ് മരിച്ചത്. ബർക്ക മുറൈസി അൽ അഹ്‍ലി മോഡേൺ ബേക്കറിയിൽ ജീവനക്കാരനായിരുന്നു.

എട്ടു മാസം മുമ്പാണ് റിഫാസ് ഒമാനിലെത്തിയത്. പിതാവ്: പരേതനായ അബ്ദുൽ ലത്തീഫ്. മാതാവ്: ഫൗസിയ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Malayali youth died of a heart attack in Oman
Next Story