ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ നരേലയിൽ വായ്പ നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ 26കാരനെ അപാർട്മെന്റിൽ വെച്ച്...
തിരുവനന്തപുരം: വാട്ടർ അതോറിറ്റി കുടിശികയുമായി ബന്ധപ്പെട്ട് സംശയം ചോദിക്കാനും കണക്ഷൻ വിഛേദിച്ചത് തിരക്കാനും ജല അതോറിറ്റി...
പന്തളം: എം.സി റോഡിൽ കുരമ്പാലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ചെങ്ങന്നൂർ വെൺമണി...
വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ് (മൃഗസമ്പത്തിന്റെ മഹാസംഗമം) മൃഗ സംരക്ഷണ...
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ ഉപ്പള നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു....
മോസ്കോ : റഷ്യയിലെ കസാനിൽ ഉയരംകൂടിയ കെട്ടിടങ്ങളെ ലക്ഷ്യമാക്കി ഡ്രോണാക്രമണം. എട്ടോളം ഡ്രോണുകളാണ് ആക്രമണം നടത്തിയത്. ...
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും
തിരുവനന്തപുരം: പി.എം ഉഷ പദ്ധതിയിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് 405 കോടി ലഭിച്ചതായി മന്ത്രി ആർ. ബിന്ദു...
അവധിക്കാലം ആഘോഷിക്കാന്‍ പോയവര്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്
‘വി.ഡി. സതീശന്റെ നാക്ക് ശരിയല്ല എന്ന് പറയുമ്പോഴേക്ക് ഞാൻ വെള്ളാപ്പള്ളിയുടെ മേക്കിട്ട് കേറുന്നത് എന്തിനാ?’
ന്യൂഡല്‍ഹി: വൈകിയുള്ള ബിൽ പേമെന്റുകളുടെ ക്രെഡിറ്റ് കാർഡ് പലിശ നിരക്ക് പ്രതിവർഷം 30 ശതമാനമാക്കിയ ദേശീയ ഉപഭോകൃത തർക്ക...
കൊച്ചി: കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിക്ഷേപം മടക്കി...
തൃശൂർ: തൃശൂർ ജില്ലയിലെ തീരദേശത്തിലുള്ള ഒമ്പത് പഞ്ചായത്തുകളിൽ അടിയന്തരമായി കുടിവെള്ളമെത്തിക്കാൻ ഹൈകോടതി നിർദേശം....
കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്...