സംഘടനകളുമായി 22ന് വീണ്ടും ചര്‍ച്ച
കോഴിക്കോട്: ജനങ്ങളുടെ അവസാന പ്രതീക്ഷയായ ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്ന സ്വഭാവത്തില്‍...
കാസർകോട്: പെരിയയിൽ എയർസ്ട്രിപിന് ഏറ്റെടുത്ത സ്ഥലത്ത് പ്രാഥമിക പ്രവർത്തനങ്ങൾ നടത്തുന്നതിനു 129 കോടി രൂപ 'ഉഡാൻ' പദ്ധതിയിൽ...
മലപ്പുറം: ഹജ്ജ് വേളയിൽ തീർഥാടകർക്ക് ഭക്ഷണം നൽകുന്നത് പരിഗണനയിൽ. നിലവിൽ ഹാജിമാർക്ക് ഭക്ഷണച്ചെലവിനുള്ള പണം നൽകുകയാണ്...
സംഘടനകളുടെ ഓഫിസുകൾ പൂട്ടി
കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള തസ്തികകളില്ല
മലപ്പുറം: ഹജ്ജ് കർമത്തിന് പുറമെ വിവിധ രാജ്യങ്ങളിലെ ഇസ്ലാമിക ചരിത്ര ഭൂമികളിലേക്കുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനും...
തിരുവനന്തപുരം: മിൽമ ഭരണം പിടിക്കാൻ സർക്കാർ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബില്ലിൽ ഗവർണർ...
അമ്പലപ്പുഴ: റെയില്‍വേ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം...
തിരുവനന്തപുരം: സോളാർ പീഡനക്കേസില്‍ അടൂർ പ്രകാശ് എം.പി, എ.പി. അനിൽകുമാർ എം.എൽ.എ എന്നിവരെ...
കാട്ടിക്കുളം: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിൽ മരുമകന്റെ അടിയേറ്റ് വീണ മധ്യവയസ്കൻ മരിച്ചു. കാട്ടിക്കുളം ചേലൂർ കൂപ്പ്...
ന്യൂഡൽഹി: ബി.എസ്.പി എം.പി അഫ്സൽ അൻസാരിയുടെ ഔദ്യോഗിക വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കള്ളപ്പണം...
കോഴിക്കോട്: പാഠപുസ്തക വിതരണവും ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന്...
കൊല്ലം: സി.പി.ഐ ജില്ല സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്ട്ടിൻമേലുള്ള പൊതുചര്‍ച്ചയില്‍...