കൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയങ്ങളിൽ തൃണമൂൽ കോൺഗ്രസിൽനിന്ന് സ്വയരക്ഷക്കായി വീടുകളിൽ ത്രിശൂലം സൂക്ഷിക്കണമെന്ന്...
തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചുകയറി മോഷണശ്രമം നടത്തിയതും മ്യൂസിയത്തിന് സമീപം പ്രഭാതസവാരിക്കിടെ...
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികോത്സവ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ...
തിരുവനന്തപുരം: തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി. ചാവക്കാട്...
കരിപ്പൂർ: കാലിക്കറ്റ് വിമാനത്താവളത്തിൽ 50.52 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടി. കോഴിക്കോട്...
ന്യൂഡൽഹി: രാജസ്ഥാനിലെ ഒരു ചടങ്ങിൽ വേദി പങ്കിട്ട മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്പരം...
ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി. നവംബർ 12നാണ്...
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ. സമരം രാജ്യവിരുദ്ധമെണെന്നും മന്ത്രി പറഞ്ഞു. പദ്ധതി...
യൂനിയൻ ചെയർമാന്റെ സസ്പെൻഷനെതിരെയായിരുന്നു സമരം
കണ്ണൂർ: ജാമ്യം കിട്ടിയതിനു പിന്നാലെ എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനവുമായി അലൻ ശുഹൈബ്. പാലയാട് കാമ്പസിലെ സംഘർഷവുമായി...
കോഴിക്കോട്: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ കേരള പൊലീസ് ബഹുദൂരം മുന്നില്‍. ഈ വര്‍ഷം ആദ്യത്തെ പത്തു മാസത്തിനുള്ളില്‍...
കണ്ണൂർ: നെല്ലിക്കുന്നിൽ കാറ് കിണറിലേക്ക് വീണ അപകടത്തിൽ പിതാവും മകനും മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി (58), മകൻ...
ന്യൂഡൽഹി: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭമായ സേവയുടെ (സെൽഫ് എംപ്ലോയ്ഡ് വിമൻസ്...
ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുളവൂർ പായിപ്ര സൊസൈറ്റിപ്പടി ഭാഗത്ത് ചൂരച്ചിറയിൽ വീട്ടിൽ വിഷ്ണു...