ന്യൂഡൽഹി: ഡൽഹി അതിരൂപതക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹരിയാനയിലെ രണ്ട് ചർച്ചുകൾ...
മഞ്ചേരി: കാമുകിയെയും ഭർത്താവിനെയും കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു....
കാഞ്ഞിരപ്പള്ളി (കോട്ടയം): വിദ്യാർഥിനിയുടെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് അമൽ ജ്യോതി എൻജിനീയറിങ് കോളജിൽ പ്രതിഷേധ...
കുന്നംകുളം: 18 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവതികളെ കുന്നംകുളം പൊലീസ് പിടികൂടി. കുന്നംകുളം കാണിപയ്യൂർ പുതുശേരി...
നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു, ഇതൊരു നല്ല സൂചനയാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു
കൊല്ലപ്പെട്ടത് കവർച്ച ചെറുക്കുന്നതിനിടെ; രണ്ടുപേർ അറസ്റ്റിൽ
ഇംഫാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശനം അവസാനിപ്പിച്ച് മടങ്ങി രണ്ട് ദിവസം മാത്രം കഴിഞ്ഞപ്പോൾ കോൺഗ്രസ്...
തളിപ്പറമ്പ്: എട്ടു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ യുവാവിന് 83 വർഷം തടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുളിങ്ങോം...
തിരുവനന്തപുരം: ഭൂമിയുടെ സംരക്ഷണത്തിന് ഓരോരുത്തരും മുൻകൈ എടുക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൺഹിൽ...
മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ട ഗുജറാത്ത് ടൈറ്റൻസ് താരം യാഷ് ദയാലിനെ കണക്കിന്...
തിരുവനന്തപുരം : കേരളത്തിന്റെ സാങ്കേതിക പുരോഗതിയിലെ ഒരു സുപ്രധാന നാഴികക്കല്ലിനപ്പുറം, മുഖ്യമന്ത്രി പിണറായി വിജയനുമായി...
ന്യൂഡൽഹി: നീതിയുടെ വഴിയിൽ ജോലി ഒരു തടസ്സമായാൽ അത് ഉപേക്ഷിക്കാനും തയാറാണെന്ന് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ. തങ്ങൾ...
അരൂര്‍: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ അരൂര്‍...
തിരുവനന്തപുരം: കെ ഫോൺ പദ്ധതി വഴി കളമശ്ശേരി നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങൾ സാധ്യമാകുമെന്ന് മന്ത്രി പി. രാജീവ്. കെ ഫോൺ...