ഷെയ്ൻ നിഗം നായകനാവുന്ന ചിത്രം 'വലിയ പെരുന്നാളി'ലെ പാട്ടിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. 'നാടറിഞ്ഞതും' എന്ന പാട്ടാണ് പുറത്തുവിട്ടത്. സജു ശ്രീനിവാസ് രചനയും കംപോസിങ്ങും നിർവഹിച്ച ഗാനം ആലപിച്ചത് സജു ശ്രീനിവാസ്, സുജിത് സുരേശൻ എന്നിവരാണ്...