Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമണിരത്​നത്തി​െൻറ...

മണിരത്​നത്തി​െൻറ ഒാഫിസിന്​​ ബോംബ്​​ ഭീഷണി

text_fields
bookmark_border
mani-ratnam
cancel

ചെ​ന്നൈ: സി​നി​മ സം​വി​ധാ​യ​ക​നാ​യ മ​ണി​ര​ത്​​ന​ത്തി​​െൻറ ഒാ​ഫി​സി​ലേ​ക്ക്​ അ​ജ്ഞാ​ത ബോം​ബ്​​ ഭീ​ഷ​ണി. ക ​ഴി​ഞ്ഞ​യാ​ഴ്​​ച റി​ലീ​സ്​ ചെ​യ്​​ത ‘ചെ​ക്ക ചി​വ​ന്ത വാ​നം’ എ​ന്ന സി​നി​മ​യി​ലെ ഒ​രു സ​മു​ദാ​യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള സം​ഭാ​ഷ​ണം നീ​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ചെ​ന്നൈ മൈ​ലാ​പ്പൂ​ർ അ​ഭി​രാ​മ​പു​രം കേ​ശ​വ പെ​രു​മാ​ൾ കോ​വി​ൽ വീ​ഥി​യി​ലെ ഒാ​ഫി​സി​ലേ​ക്കാ​ണ്​ വി​ളി​വ​ന്ന​ത്. മാ​നേ​ജ​രാ​ണ്​ ഫോ​ണെ​ടു​ത്ത​ത്. സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്​ ഫോ​ണി​ൽ വി​ളി​ച്ച​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. മൈ​ലാ​പ്പൂ​ർ പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mani Ratnammovie newsTamil MovieChekka Chivanda Vanam
News Summary - Mani Ratnam’s office gets a threat call- Movie news
Next Story