മാസ്സോട്​ മാസ്സ്​; മണിരത്​നത്തി​െൻറ ‘ചെക്ക ചിവന്ത വാനം’ ട്രെയിലറെത്തി VIDEO

11:34 AM
25/08/2018
CHEKKA CHIVANTHA VAANAM Official Trailer Mani Ratnam

വിജയ്​ സേതുപതി, അരവിന്ദ്​ സ്വാമി, ചിമ്പു, അരുൺ വിജയ്​, ജ്യോതിക, പ്രകാശ്​ രാജ്​ എന്നിങ്ങനെ വമ്പൻ താര നിരയുമായി എത്തുന്ന മണിരത്​നത്തി​​​​െൻറ ഏറ്റവും പുതിയ ചിത്രം ​െചക്ക ചിവന്ത വാനം ട്രെയിലർ എത്തി. മണി രത്​നവും ശിവ ആനന്ദും ചേർന്നാണ്​ രചന നിർവഹിച്ചിരിക്കുന്നത്​.

മാഫിയ തലവനായി പ്രകാശ്​ രാജും മക്കളായി അരവിന്ദ്​ സ്വാമി, ചിമ്പു, അരുൺ വിജയ്​ എന്നിവരും പൊലീസ്​ വേഷത്തിൽ വി​ജയ്​ സേതുപതിയും എത്തു​േമ്പാൾ പ്രതീക്ഷകൾ വാനോളമാണ്​. ​െഎശ്വര്യ രാജേഷ്​, അദിതി റാവു ഹൈദരി, ത്യാഗരാജൻ, ജയസുധ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

മണിരത്​നത്തി​​​​െൻറ മുൻ ചിത്രങ്ങളുടേയും ഭാഗമായിട്ടുള്ള എ.ആർ റഹ്​മാൻ, സന്തോഷ്​ ശിവൻ, ശ്രീകർ പ്രസാദ്, വൈരമുത്തു എന്നിവരും പുതിയ ചിത്രത്തിലുണ്ട്​. മണിരത്​നം തന്നെയാണ്​ ചി​ത്രം നിർമിച്ചിരിക്കുന്നത്​.

Loading...
COMMENTS