Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കന്നട നടന്‍ ധ്രുവ സര്‍ജക്കും ഭാര്യക്കും കോവിഡ്
text_fieldsbookmark_border
ബംഗളുരു: കന്നട നടന്‍ ധ്രുവ സര്‍ജക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് 19 സ്ഥിരീകരിച്ചു. നടൻ തന്നെയാണ് വാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാൻ തീരുമാനിച്ചെന്ന് ധ്രുവ ട്വീറ്റ് ചെയ്തു. അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരനാണ് ധ്രുവ സര്‍ജ.
'എനിക്കും ഭാര്യയ്ക്കും കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ഞങ്ങള്‍ സുഖം പ്രാപിച്ച് ഉടന്‍ തന്നെ തിരിച്ചു വരും. ഞങ്ങളുമായി അടുത്തിടപഴകിയ എല്ലാവരും പരിശോധന നടത്തി സുരക്ഷിതരായി തുടരണം' എന്നാണ് ധ്രുവയുടെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
