Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅച്​​ഛനുറങ്ങാത്ത...

അച്​​ഛനുറങ്ങാത്ത വീട്​: ലാൽജോസി​െൻറ​​ ആത്മാവില്ലാത്ത ആവിഷ്​കാരം -ജോയ്​ മാത്യു

text_fields
bookmark_border
അച്​​ഛനുറങ്ങാത്ത വീട്​: ലാൽജോസി​െൻറ​​ ആത്മാവില്ലാത്ത ആവിഷ്​കാരം -ജോയ്​ മാത്യു
cancel

റിയാദ്​: ‘അഛനുറങ്ങാത്ത വീട്​’ എന്ന സിനിമ സംവിധായക​​െൻറ​ ആത്മാവില്ലാത്ത ആവിഷ്​കാരമാണെന്ന്​  പ്രമുഖ ചലച്ചിത്രകാരനും സാംസ്​കാരിക പ്രവർത്തകനുമായ ജോയ്​ മാത്യു. അതുകൊണ്ടാണ്​ നടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതിയുടെ പക്ഷത്ത്​ നിൽക്കാൻ സംവിധായകൻ ലാൽ ജോസിന്​ നിഷ്​പ്രയാസം കഴിഞ്ഞത്​. 

സിനിമയോടുള്ള സമീപനത്തി​​െൻറ വ്യത്യാസമാണ്​ അത്​. രണ്ടുതരത്തിൽ സിനിമയെടുക്കാം. പ്രഫഷനലായും ആത്മാവിഷ്​കാരമായും. പ്രഫഷനലാകു​േമ്പാൾ യാന്ത്രികമാകും​ സമീപനം. വൈകാരികത ഉണ്ടാവില്ല. അതുകൊണ്ടാണ്​ അച്​​ഛനുറങ്ങാത്ത വീടിനെ കുറിച്ച്​ സിനിമയെടുത്തയാൾക്ക്​ ഇരയോട്​ ആഭിമുഖ്യം പ്രകടിപ്പിക്കാതിരിക്കാൻ കഴിയുന്നതും. റിയാദിൽ എത്തിയ ജോയ്​ മാത്യു ​മീഡിയ ​േഫാറം സംഘടിപ്പിച്ച മീറ്റ്​ ദ പ്രസ്​ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. 

നടിയെ അക്രമിച്ച കേസ് കോംപ്രമൈസ് ആകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇരയായ നടി അതിന് തയാറാകില്ല. മന്ത്രി ശശീന്ദ്ര​​െൻറയും സരിതയുടെയും കേസുകള്‍ എന്തായി? എല്ലാവരും കോംപ്രമൈസ് ചെയ്യാന്‍ സന്നദ്ധമാകുന്ന കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joy mathewlal josemalayalam newsmovie newsAchanurngatha Veedu
News Summary - Joy Mathew Criticizes Achanurangatha Veedu-Movie News
Next Story