Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകുള്ളനായി ഷാരൂഖ്​;...

കുള്ളനായി ഷാരൂഖ്​; സീറോയുടെ ട്രെയിലർ

text_fields
bookmark_border
sharuk
cancel

ഷാരൂഖ് കുള്ളനായി എത്തുന്ന ചിത്രം 'സീറോ'യുടെ ട്രെയിലർ പുറത്തിറങ്ങി. ആനന്ദ്​ എൽ റായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അതിഥിതാരമായി സൽമാനും എത്തുന്നുണ്ട്.

അനുഷ്ക ശർമ, കത്രീന കൈഫ് എന്നിവരാണ് നായികമാർ. ഹിമാൻശു ശർമയുടേതാണ് കഥ. ഗൗരി ഖാനാണ് ചിത്രത്തിന്‍റെ നിർമാണം. ഡിസംബർ 21നാണ്​ സീറോ തിയേറ്ററുകളിൽ എത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khanmoviesmalayalam newsZeroanushka
News Summary - Zero Trailer: Shah Rukh Khan Aims for the Moon-Movies
Next Story