Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ കഥയുടെ പേരാണ് സ്വാതന്ത്യം അർധരാത്രിയിൽ -ട്രെയിലർ 

text_fields
bookmark_border
Swathandryam Ardharathriyil Malayalam Movie Official Trailer
cancel

അങ്കമാലി ഡയറീസിന് ശേഷം ആന്‍റണി വർഗീസ് നായകനാകുന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. നിവിൻ പോളിയാണ് ട്രെയിലർ പുറത്തുവിട്ടത്. നവാഗതനായ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

സംവിധായകൻ ബി ഉണ്ണികൃഷ്ണന്‍റെ ആദ്യ പ്രൊഡക്ഷൻ സംരംഭം കൂടിയാണ് ചിത്രം. ദിലീപ് കുര്യനാണ് തിരക്കഥ. വിനായകൻ, ചെമ്പൻ ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Swathandryam Ardharathriyil Malayalam Movie Official Trailer-Movie News
Next Story