Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇതാണ് വൈസ് പ്രിൻസിപ്പൽ...

ഇതാണ് വൈസ് പ്രിൻസിപ്പൽ മൈക്കിൾ ഇടിക്കുള

text_fields
bookmark_border
ഇതാണ് വൈസ് പ്രിൻസിപ്പൽ മൈക്കിൾ ഇടിക്കുള
cancel

ലാൽജോസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'വെളിപാടിന്‍റെ പുസ്​തക'ത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. മോഹൻലാൽ മൈക്കിൾ ഇടിക്കുള എന്ന കോളജ്​ പ്രൊഫസറായി വേഷമിടുന്ന ചിത്രത്തിൽ അങ്കമാലി ഡയറീസ്​ ​ഫെയിം രേഷ്​മ രാജനാണ്​ നായിക.

അരുൺ കുര്യൻ, ശരത്​ കുമാർ, അനൂപ്​ മേനോൻ, സലിം കുമാർ, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായുർ, പ്രിയങ്ക എന്നിവരാണ്​ മറ്റ്​ താരങ്ങൾ. 

ആശിർവാദ്​ സിനിമാസി​​​​ന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവുരാണ് ​നിർമാണം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlallal joseOfficial TeaserVelipadinte Pusthakammovies news
News Summary - Mohanlal Film Velipadinte Pusthakam Official Teaser 2 Released -Movies News
Next Story