Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതാണ് ലാൽ ജോസിന്‍റെ ‘തട്ടുംപുറത്ത് അച്യുതൻ’

text_fields
bookmark_border
thattumpurathu-achuthan
cancel

ലാൽ ജോസ്- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം തട്ടുംപുറത്ത് അച്യുതന്‍റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. എല്‍സമ്മ എന്ന ആണ്‍കുട്ടിക്കും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയ എം സിന്ധുരാജാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയെറ്ററുകളിലെത്തും. പ്രണയ – ഹാസ്യ – കുടുംബ ചിത്രമാണ് ‘തട്ടും പുറത്ത് അച്യുതൻ’.പുതുമുഖമാണ് നായിക. വിജയരാഘവന്‍, നെടുമുടി വേണു എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു.

പുള്ളിപ്പുലികളുടെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lal Jose Thattumpurath Achuthan-Movie News
Next Story