വരുൺ ധവാനും അനുഷ്​കയും; സുയ്​ ദാഗാ ട്രെയിലർ VIDEO

13:17 PM
14/08/2018
Sui Dhaaga Made in India Official Trailer

അനുഷ്​ക ശർമയും വരുൺ ധവാനും ആദ്യമായി ഒരുമിക്കുന്ന ബോളിവുഡ്​ ചിത്രം 'സുയ്​ ദാഗ മെയ്​ഡ്​ ഇൻ ഇന്ത്യ'യുടെ ട്രെയിലർ പുറത്ത്​. ശരത്​ ഖതരിയ സംവിധാനം ചെയ്​ത ചിത്രം നിർമിക്കുന്നത്​ മനീഷ്​ ശർമയാണ്​. അനു മാലിക്​ ആണ്​ സംഗീതം. കൈത്തറി വ്യവസായത്തി​​െൻറ ഉന്നമനവുമായി ബന്ധപ്പെട്ടുള്ള ചിത്രമാണ്​ സുയ്​ ദാഗ. കേന്ദ്ര സർക്കാരി​​െൻറ മെയ്ക്​​ ഇൻ ഇന്ത്യയും വിഷയമാകുന്നുണ്ട്​.

Loading...
COMMENTS