Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹെബ്ബാൾ മേൽപാലത്തിൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
ബംഗളൂരു: ഹെബ്ബാൾ മേൽപാലത്തിലെ രണ്ടാം ഭാഗം നിർമാണം പുരോഗമിക്കുന്നതിനാല്‍ മേക്രി സര്‍ക്കിളില്‍ വരുംദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. യെലഹങ്ക, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള വാഹന ഗതാഗതം രണ്ടുവരിയായി നിയന്ത്രിക്കും.
Next Story

