Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ടു​വ ച​ത്ത​നി​ല​യി​ൽ

ക​ടു​വ ച​ത്ത​നി​ല​യി​ൽ

text_fields
bookmark_border
ക​ടു​വ ച​ത്ത​നി​ല​യി​ൽ
cancel

ബം​ഗ​ളൂ​രു: ചാ​മ​രാ​ജ​ന​ഗ​ർ ബി.​ആ​ർ.​ടി ടൈ​ഗ​ർ റി​സ​ർ​വ് പ​രി​ധി​യി​ൽ കൊ​ല്ലെ​ഗ​ൽ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഗു​ണ്ട​ൽ റി​സ​ർ​വോ​യ​റി​ൽ ആ​ൺ ക​ടു​വ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ട്രോ​ളി​ങ്ങി​നി​ടെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ജ​ഡം ക​ണ്ട​ത്. ക​ടു​വ​ക്ക് ഏ​ക​ദേ​ശം അ​ഞ്ച് മു​ത​ൽ ആ​റ് വ​രെ വ​ർ​ഷം പ്രാ​യ​മു​ണ്ട്.

കെ​ണി​യി​ൽ കു​ടു​ങ്ങി​യ ക​ടു​വ വെ​ള്ളം കു​ടി​ക്കാ​നാ​യി റി​സ​ർ​വോ​യ​റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ച​ത്ത​താ​യി​രി​ക്കാ​മെ​ന്ന് ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​ർ ശ്രീ​പ​തി പ​റ​ഞ്ഞു. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി സം​സ്‌​ക​രി​ച്ചു. വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsTigerdeadmetro
News Summary - The tiger is dead.
Next Story