Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right55 യാ​ത്ര​ക്കാ​രെ...

55 യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ വി​മാ​നം പ​റ​ന്നു; ​പ്രതിഷേധിച്ച് യാത്രക്കാർ

text_fields
bookmark_border
flight
cancel

ബം​ഗ​ളൂ​രു: വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ​യി​ൽ ബ​സി​ൽ കാ​ത്തി​രു​ന്ന 55 യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ വി​മാ​നം പ​റ​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ന് ​ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ഗോ ​ഫ​സ്റ്റ് വി​മാ​ന​മാ​ണ് ടി​ക്ക​റ്റെ​ടു​ത്ത ത​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ പ​റ​ന്ന​​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലി​ട്ട പോ​സ്റ്റു​ക​ളിലൂടെ നി​ര​വ​ധി പേ​രാ​ണ് വി​മാ​ന​ക്ക​മ്പ​നി​യു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യെ​യും ടാ​ഗ് ചെ​യ്താ​യി​രു​ന്നു പ​ല​രു​ടെ​യും ട്വീ​റ്റ്. നാ​ലു മ​ണി​ക്കൂ​റി​നു​ശേ​ഷം മ​റ്റൊ​രു വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് പ​റ​ക്കാ​ൻ അ​നു​വ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏ​വി​യേ​ഷ​ൻ വി​മാ​ന​ക്ക​മ്പ​നി​യി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി. സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് വി​മാ​ന​ക്ക​മ്പ​നി രം​ഗ​ത്തു​വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightpassengersprotest
News Summary - The flight flew without carrying 55 passengers-protest
Next Story