Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൊ​ത്ത​ന്നൂ​ർ റോ​ഡ്​...

കൊ​ത്ത​ന്നൂ​ർ റോ​ഡ്​ -ബെ​ന്നാ​ർ​ഘ​ട്ടെ മെ​യി​ൻ റോ​ഡി​ൽ ഗ​താ​ഗ​ത നി​രോ​ധ​നം

text_fields
bookmark_border
traffic control
cancel

ബം​ഗ​ളൂ​രു: ക​ല്ല​ന അ​ഗ്ര​ഹാ​ര മെ​ട്രോ സ്​​റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ​ഭാ​ഗ​മാ​യി കൊ​ത്ത​ന്നൂ​ർ റോ​ഡ്​ മു​ത​ൽ ബെ​ന്നാ​ർ​ഘ​ട്ടെ മെ​യി​ൻ റോ​ഡ്​ (ലൊ​യോ​ള കോ​ള​ജ്​ ജ​ങ്​​ഷ​ൻ) വ​രെ​യു​ള്ള ഗ​താ​ഗ​തം ഡി​സം​ബ​ർ 19 മു​ത​ൽ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. ന​മ്മ മെ​ട്രോ ര​ണ്ടാം​ഘ​ട്ടം ഗൊ​ട്ടി​ഗ​രെ-​നാ​ഗ​വാ​ര പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണം. ബെ​ന്നാ​ർ​ഘ​ട്ട റോ​ഡി​ൽ മ​റ്റ്​ സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​തം പ​തി​വു​പോ​ലെ തു​ട​രും. വാ​ഹ​ന​ങ്ങ​ൾ ബ​ദ​ൽ പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. ബെ​ന്നാ​ർ​ഘ​ട്ട​യി​ൽ നി​ന്നും കൊ​ത്ത​ന്നൂ​രി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ ഗോ​ട്ടി​ഗ​രെ​യി​ൽ​നി​ന്ന്​ തി​രി​ഞ്ഞ്​ ബി.​കെ സ​ർ​ക്കി​ൾ വ​ഴി പോ​ക​ണം. ജ​യ​ദേ​വ്​ ജ​ങ്​​ഷ​നി​ൽ നി​ന്ന്​ കൊ​ത്ത​ന്നൂ​രി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ അ​രെ​ക്കെ​രെ ജ​ങ്​​ഷ​നി​ൽ നി​ന്നും തി​രി​ഞ്ഞ്​ ബ്രി​ഗ്രേ​ഡ്​ മി​ല്ലേ​നി​യം റോ​ഡി​ലൂ​ടെ ആ​ർ.​ബി.​ഐ ലേ​ഔ​ട്ട്​ വ​ഴി ബി.​കെ സ​ർ​ക്കി​ളി​ലൂ​ടെ പോ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic controlKothannur Road
News Summary - Prohibition of traffic on Kothannur Road - Bennarghette Main Road
Next Story