Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഇനി വ്രതശുദ്ധിയുടെ...

ഇനി വ്രതശുദ്ധിയുടെ നാളുകള്‍

text_fields
bookmark_border
ഇനി വ്രതശുദ്ധിയുടെ നാളുകള്‍
cancel

ബംഗളൂരു: ഭക്തിസാന്ദ്രമായ രാവുകള്‍ക്കും പകലുകള്‍ക്കും ആരംഭം കുറിച്ച് റമദാന്‍ സമാഗതമായി. നഗരത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമങ്ങളും തറാവീഹ് നമസ്കാരത്തിനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തുന്നുണ്ട്.

തറാവീഹ് നമസ്കാര സമയം

  • മസ്ജിദ് റഹ്മ കോള്‍സ് പാര്‍ക്ക്: ഇശാഅ് 08.30, തറാവീഹ് 08.45, നേതൃത്വം -അബ്ദുൽ നഫീസ്.
  • നൈസ് നഗര്‍ഭാവി: ഇശാഅ് 08.30, തറാവീഹ് 08.45, നേതൃത്വം -അബ്ദുല്ല ഹനീഫ്, ഫോൺ: 9656842695.
  • എഡിഫിസ് വണ്‍ മാറത്തഹള്ളി: ഇശാഅ് 08.30, തറാവീഹ് 08.45, നേതൃത്വം -ഖലീല്‍ ഇബ്രാഹിം, ഫോൺ: 6360116360.
  • ഉത്ഭവ് കേന്ദ്ര, സർജാപുര: ഇശാഅ് 08.45, തറാവീഹ് 09.00, നേതൃത്വം -അതാവുല്ല, ഫോൺ: 9743361956.
  • യൂനിസണ്‍ സെന്‍റര്‍: ഇശാഅ് 08.15, തറാവീഹ് 08.30, നേതൃത്വം -അബ്ദുൽ വഹാബ്, ഫോൺ: 7022033943.
  • വി.സി.ഇ.ടി മല്ലേശ്പാളയ: ഇശാഅ് 08.30, തറാവീഹ് 08.45, നേതൃത്വം -ഹാഫിസ് ലുക് മാന്‍ ശാന്തപുരം.

സമസ്തയുടെ കീഴില്‍ സൗകര്യം ഏര്‍പ്പെടുത്തിയ സ്ഥലവും സമയവും

  • ആർ.സി പുരം ഖുവ്വത്തുൽ ഇസ്‍ലാം മസ്ജിദ്: സമയം 9.30, നേതൃത്വം -ഹുസൈനാർ ഫൈസി, ഫോണ്‍ 9845520480.
  • മഹ്മൂദിയ മസ്ജിദ് ബൊമ്മനഹള്ളി: തറാവീഹ് ഒന്ന് -സമയം 09.00- നേതൃത്വം -മുസ്തഫ ഹുദവി കാലടി, തറാവീഹ് രണ്ട് -സമയം10.30, നേതൃത്വം -അബ്ദുസ്സമദ് മൗലവി. ഫോണ്‍ 9844249495.
  • മസ്ജിദ് സ്വാലിഹ്, ഇലക്ട്രോണിക് സിറ്റി: തറാവീഹ് ഒന്ന് -സമയം 09.00, നേതൃത്വം -ഹുജ്ജത്തുല്ല ഹുദവി, തറാവീഹ് രണ്ട് -സമയം 10.30, നേതൃത്വം -അഷ്‌റഫ് അര്‍ഷദി, ഫോണ്‍ 9844191228
  • തഖ്‌വ ഇസ്‍ലാമിക് സ്റ്റഡി സെന്‍റര്‍ ബി.ടി.എം: സമയം10.00, നേതൃത്വം -അബ്ദുറഹ്മാൻ അർശദി, ഫോണ്‍ 9986953822.
  • മദീന മസ്ജിദ് നീലസാന്ദ്ര: തറാവീഹ് ഒന്ന് -സമയം 08.45, നേതൃത്വം -റബീഹ് ഫൈസി, തറാവീഹ് രണ്ട് -സമയം 10.45, നേതൃത്വം -ഹാഷിർ ഫൈസി ഇർഫാനി, ഫോണ്‍ 9449633516.
  • മദ്റസത്തുൽ അസീസിയ ബേഗുർ: സമയം 10.30, നേതൃത്വം -അസീസ് അര്‍ഷദി, ഫോണ്‍ 8147313431.
  • ഉമറുൽ ഫാറൂഖ് മസ്ജിദ് മാർക്കം റോഡ്: സമയം 10.45, നേതൃത്വം -സുഹൈൽ ഫൈസി, ഫോണ്‍ 9071114898.
  • നോബോ നഗർ ജാമിയ മസ്ജിദ്: സമയം 10.00, നേതൃത്വം -മുഹമ്മദ്‌ സഫ്‌വാൻ ഫൈസി, ഫോണ്‍ 9037434880.
  • ബംഗളൂരു ബ്യാരി ജമാഅത്ത്: സമയം 09.00, നേതൃത്വം -ഹംസ ഫൈസി, ഫോണ്‍ 9538809030.
  • മസ്ജിദ് അൽ മദീന താനെരി റോഡ്: സമയം 09.15, നേതൃത്വം- സൈനുദ്ദിൻ യമാനി, ഫോണ്‍ 9845099540.
  • ശാഫി മസ്ജിദ് ജാലഹള്ളി: തറാവീഹ് ഒന്ന് -സമയം 9:00, നേതൃത്വം -മുഹമ്മദ്‌ ശാഫി നിസാമി, തറാവീഹ് രണ്ട്- സമയം: 10.00, നേതൃത്വം - അബ്ദുറസാഖ് നുജൂമി, ഫോണ്‍ 9341281973.
  • ഹനഫി മസ്ജിദ്, ഡി.ജെ.ഹള്ളി: സമയം 10.00, നേതൃത്വം -ജാഫർ ഫൈസി, ഫോണ്‍ 9846201815.

ഓൾ ഇന്ത്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ക്രമീകരിച്ചിട്ടുള്ള തറാവീഹ് നമസ്കാര സമയം

  • ശിഹാബ് തങ്ങൾ സെന്‍റര്‍ ജയനഗർ: സമയം 8.30, നേതൃത്വം -ഹസ്രത്ത് ഇമ്രാൻ ഖാൻ.
  • ജാമിഅ മസ്ജിദ്, ബൊമ്മനഹള്ളി, ബെഗൂർ റോഡ്: സമയം10.30, നേതൃത്വം -സലീം ഫാളിലി
  • അസ്റ മസ്ജിദ്, കമ്മനഹള്ളി: സമയം 11.00, നേതൃത്വം -റിയാസ് ഗസ്സാലി
  • ശാഫിഈ മസ്ജിദ്, ഗോരിപ്പാളയ: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -അബ്ദുൽ റഊഫ് ഹിഷാമി, തറാവീഹ് രണ്ട് -സമയം 10.00, നേതൃത്വം -അബ്ദുൽ കാദർ ലത്തീഫി.
  • മാമൂർ മസ്ജിദ്, കോരമംഗല: സമയം 10.30, നേതൃത്വം -നിസാം സഖാഫി.
  • മക്കാ മസ്ജിദ്, അടുകോടി: സമയം 10.15, നേതൃത്വം -സയ്യിദ് മിസ്ഹബ് മുഈനി.
  • ടിപ്പു മസ്ജിദ് എസ്.ആർ.എം. മദ്രസ, മാര്‍ത്തഹള്ളി: സമയം 10.30, നേതൃത്വം -ഹാഫിള് ഫുആദ് അസ്ഹരി.
  • തവക്കൽ മസ്താൻ ദർഗ മസ്ജിദ്, കോട്ടൺപേട്ട്: സമയം 10.15, നേതൃത്വം -ഹാഫിസ് മുബീൻ ഷാൻ.
  • യശ്വന്തപുരം അൽ മസ്ജിദുൽ ബദരിയ്യ: ഒന്നാം ഘട്ടം: രാത്രി 08.20 നേതൃത്വം-ഹാഫിള് മുഹമ്മദ് ജൗഹർ യമാനി, രണ്ടാം ഘട്ടം: രാത്രി 10.00 നേതൃത്വം-അഹ്മദ് അലി ബുർഹാൻ ബാഖവി ഹൈദരാബാദ് ഫോൺ 9448594485.

മലബാര്‍ മുസ്‍ലിം അസോസിയേഷന്‍ നമസ്കാര സമയം

  • ഷാഫി മസ്ജിദ് ഡബിള്‍ റോഡ്: സമയം 09.00, നേതൃത്വം -ഹാഫിള് ഉമര്‍ അബ്ദുല്ല ഫൈസി
  • എം.എം.എ. ഹാള്‍ മോത്തിനഗര്‍: സമയം 09.30, നേതൃത്വം -മുഹമ്മദ് മൗലവി
  • മസ്ജിദ് ഉല്‍ നമിറ ആസാദ് നഗര്‍: സമയം 08.45, നേതൃത്വം -ഇബ്രാഹിം ബാഖവി
  • മസ്ജിദ് യാസീന്‍ തിലക് നഗര്‍: സമയം 10.00, നേതൃത്വം -അബ്ദുല്‍ കബീര്‍ മുസ്‍ലിയാര്‍
  • കര്‍ണാടക മലബാര്‍ സെന്‍റര്‍: സമയം 09:30, നേതൃത്വം -പി.പി. അഷ്റഫ് മൌലവി

ബാഗ്ലൂർ സുന്നീ മാനേജ്മെന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന തറാവീഹ് നമസ്കാര സ്ഥലവും സമയവും ഖതീബിന്‍റെ പേരും

  • മസ്ജിദ് ഉർ റഹ്മാനിയ, ബ്രോഡ് വേ ശിവാജിനഗർ: സമയം 09.00, നേതൃത്വം -ശിഹാബ് സഖാഫി.
  • ജുമാ മസ്ജിദ് ഒ.പി.എച്ച്. റോഡ്, കോമേഴ്‌ഷ്യൽ സ്ട്രീറ്റ്: സമയം: 10.15, മുഹമ്മദ്‌ സിനാൻ ഖാദിരി.
  • മസ്ജിദ് ഉൻനൂർ, ശിവാജിനഗർ: തറാവീഹ് ഒന്ന്- സമയം 9.00, നേതൃത്വം -അനസ് സിദ്ധിഖി ശിരിയ, തറാവീഹ് രണ്ട് - സമയം 10.30, നേതൃത്വം -ഹബീബ് സഖാഫി.
  • അൾസൂർ മർക്കസ്സുൽ ഹുദാ അൽ ഇസ്ലാമി മസ്ജിദ്: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -ജാഫർ നൂറാനി, തറാവീഹ് രണ്ട്-സമയം 10.00, നേതൃത്വം -ജുനൈദ് നൂറാനി.
  • നൂറുൽ ഹിദായ സുന്നിമദ്രസ ഹാൾ എച്ച്.എസ്.ആര്‍ ലെ ഔട്ട്: സമയം 09.30, നേതൃത്വം -ഇമാം ഹാഫില് മുഹമ്മദ് ഉനൈസ്
  • നൂറുൽ അഖ്സാ മസ്ജിദ് എം.എസ് പാളയ: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -മുഹമ്മദ് ഫസൽ ഹസനി, തറാവീഹ് രണ്ട് -സമയം 10.00, നേതൃത്വം -മൊഹ്സിൻ ഹസനി.
  • അൻവാറുൽ ഹുദ മസ്ജിദ്, മല്ലേശ്വരം: സമയം 10.45, നേതൃത്വം -ഇസ്മായിൽ അൻവരി.
  • ഉമ്മുറുൽ ഫാറൂഖ്മസ്ജിദ് മാരുതി നഗർ: സമയം 10.30, നേതൃത്വം -ഇബ്രാഹിം സഖാഫി പയ്യോട്ട.
  • മഡിവാള സർവോ വരി ഹോട്ടർ: സമയം 08.30, നേതൃത്വം -സലിം ഫാദിലി.
  • വിവേക് നഗർ മിഹ്റാജ് മസ്ജിദ്: സമയം 10.30, നേതൃത്വം -അസ്റഫ് സഖാഫി,
  • ഇത്കാൻ ജുമാ മസ്ജിദ് ബേഗൂർ: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -മർവാൻ സഅദി, തറാവീഹ് രണ്ട് -സമയം 10.30, നേതൃത്വം -അബ്ദുൽ വാജിദ് ഹംജദി.
  • നുസ്രത്തുൽ ഇസ്‍ലാം, ഹിലാഹി മസ്ജിദ് കെ.ആർ പുരം: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -അബ്ബാസ് നിസാമി, തറാവീഹ് രണ്ട് -സമയം 10.30, നേതൃത്വം -നിസാർ ഉസ്താദ്.
  • കോറമംഗല കേരള മുസ്‍ലിം ജമാഅത്ത്, സമയം 10.45, നേതൃത്വം -സത്താർ മൗലവി.
  • താജു ശരിയ്യ അക്കാഡമി ആര്‍.ആര്‍. മെഡിക്കൽ കോളജ്,കെങ്കേരി: സമയം 08.30, നേതൃത്വം -സൽമാൻ നിസാമി.
  • മോറൽ അക്കാദമി, കെങ്കേരി മെട്രോ: സമയം 08.30, നേതൃത്വം -നുമാൻ മൊഹീനി.
  • മസ്ജിദ് ആസിഫ് ഖൈർ, പീനിയ: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -ഹംസ സഅദി, തറാവീഹ് രണ്ട് -സമയം 10.30, നേതൃത്വം -ബഷീർ സഅദി അൽ അഫ്ദലി.
  • ബദ്രിയ്യ മദ്രസ, എ.പി നഗർ.കെ. ആർ പുരം, ലുലു ഹാൾ: സമയം 10.45, നേതൃത്വം -ഫറൂക്ക് അമാനി.
  • കോഡി ഹള്ളി ജമാഅത്ത് കമ്മിറ്റി, ഓൾഡ് എയര്‍പോര്‍ട്ട് റോഡ്, തലശ്ശേരി റസ്റ്റോറന്‍റ്: സമയം 10.30, നേതൃത്വം -ഹബീബ് നൂറാനി.
  • മലയാളി മസ്ജിദ്, കെ.ജി.എഫ്: സമയം 8.15, നേതൃത്വം -അസെനാർ സഖാഫി.
  • ബദ്രിയ മസ്ജിദ് കുട്ടഹള്ളി: സമയം 10:00, നേതൃത്വം -ഹാരിസ് മദനി.
  • വിസ്ഡം മസ്ജിദ്, മെജസ്റ്റിക്ക്: സമയം 8.30, നേതൃത്വം -ശാഫി സഅദി.
  • മസ്ജിദ് ഹുസൈൻ മജസ്റ്റിക്: സമയം 10:30, നേതൃത്വം -നൗഷാദ് മർസൂക്കി അൽ അദനി.
  • മസ്ജിദ് മുനവ്വിർ, കുക് ടൗൺ: സമയം 10.30, നേതൃത്വം -ഹാഫിള് അൻ സാർ ഖാദിരി.
  • ബിലാൽ മസ്ജിദ്.ജെ.സി നഗർ: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -ഹാഫിള്. അബ്ദുറഹിമാൻ സഖാഫി, തറാവീഹ് രണ്ട് - സമയം 10.30, നേതൃത്വം -അബ്ദുൽ ഗഫൂർ സഖാഫി കൊടുക്.
  • മസ്ജിദ് തഖ് വ ഹൊസൂർ: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -ഹാഫിള് ഡാനിസ്, തറാവീഹ് രണ്ട് -സമയം 10.30, നേതൃത്വം- ഗഫൂർ സഖാഫി കാന്തപുര.
  • മർക്കസ്സ് മസ്ജിദ് സാറാ പാളയ: തറാവീഹ് ഒന്ന് -സമയം 08:45, നേതൃത്വം -മുഹമ്മദ് ഇംദാദി, തറാവീഹ് രണ്ട് -സമയം 10.30, നേതൃത്വം -ഹമീദ് സഹദി.
  • മസ്ജിദുൽ ഹുദാ യാറബ്ബ് നഗർ: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -അബ്ദുസമദ് അസനി, തറാവീഹ് രണ്ട് -സമയം 10.00, നേതൃത്വം -മജീദ് നിസാമി.
  • മർക്കസ് ബദ്രിയ്യ മസ്ജിദ് അരീക്കരെ എൽ.എൽ. ലേ ഔട്ട്: തറാവീഹ് ഒന്ന് -സമയം 08.30, നേതൃത്വം -ശംസുദ്ദീൻ അസ്ഹരി, തറാവീഹ് രണ്ട് -സമയം 10.30, നേതൃത്വം -മുഹമ്മദ് ഹനീഫ സഅദി.
  • മസ്ജിദ് മുനവ്വർ ബിസ്മില്ല നഗർ: സമയം 10.45, നേതൃത്വം -ജമാൽ സഖാഫി
  • വർത്തൂർ ഈദ് ഗാ റോഡ്: സമയം 10.30, നേതൃത്വം -ഹാഫിള് നിസാമുദ്ധീൻ സഖാഫി.
  • എസ്.എം.എ ബിസ്മില്ല ശാഫി മസ്ജിദ് നെലമംഗല: സമയം 10.30, നേതൃത്വം -സെലിം അൻവ്വരി അൽ അസനി
  • മക്ക മസ്ജിദ് ട്രസ്റ്റ് രാമ മൂര്‍ത്തി നഗര്‍: തറാവീഹ് ഒന്ന് -സമയം 07.30, തറാവീഹ് രണ്ട് -സമയം 08.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadanfastingspiritualism
News Summary - Now it's time for the days of fasting
Next Story