Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ജ്‍ലി​സ് പാ​ർ​ട്ടി...

മ​ജ്‍ലി​സ് പാ​ർ​ട്ടി നേ​താ​വി​ന്റെ ഭ​ർ​ത്താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

text_fields
bookmark_border
മ​ജ്‍ലി​സ് പാ​ർ​ട്ടി നേ​താ​വി​ന്റെ ഭ​ർ​ത്താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു
cancel
camera_alt

ഹൈ​ദ​ർ അ​ലി ന​ദ​ഫ്

ബം​ഗ​ളൂ​രു: വി​ജ​യ​പു​ര​യി​ൽ ഓ​ൾ ഇ​ന്ത്യ മ​ജ്‍ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്‍ലി​മീ​ന്റെ (എ.​ഐ.​എം.​ഐ.​എം) കോ​ർ​പ​റേ​റ്റ​റു​ടെ ഭ​ർ​ത്താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. വി​ജ​യ​പു​ര സി​റ്റി​യി​ൽ ച​ന്താ​പു​ര കോ​ള​നി​യി​ലാ​ണ് സം​ഭ​വം. വി​ജ​യ​പു​ര സി​റ്റി കോ​ർ​പ​റേ​ഷ​ൻ 19ാം വാ​ർ​ഡ് അം​ഗം നി​ഷാ​ത്തി​ന്റെ ഭ​ർ​ത്താ​വാ​യ ഹൈ​ദ​ർ അ​ലി ന​ദ​ഫാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ൾ ഗു​ണ്ടാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​യാ​ളാ​ണെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ ജ​ല​ന​ഗ​ർ പൊ​ലീ​സ് കേ​​സെ​ടു​ത്തു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadhusbandMajlis Party leader
News Summary - Majlis Party leader's husband shot dead
Next Story