Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചർമാദി ചുരം മണ്ണിടിച്ചിൽ ഭീഷണിയിൽ
text_fieldsbookmark_border
ചർമാദി ചുരം പാത
മംഗളൂരു: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ചർമാദി ചുരം പാത വീണ്ടും മണ്ണിടിച്ചിൽ ഭീഷണിയിൽ. കൂറ്റൻ പാറകൾ പാതയിലേക്ക് ഉരുണ്ട് വീഴുന്നതിനാൽ ഭീതിയോടെയാണ് ഈ വഴി വാഹനയാത്രക്കാർ സഞ്ചരിക്കുന്നത്. ശക്തിയോടെ വെള്ളം ഒലിച്ചിറങ്ങി പാതയിൽ നിറയുന്നതാണ് പേടിപ്പെടുത്തുന്ന മറ്റൊരു അവസ്ഥ. ഏറെ ദിവസങ്ങൾ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ പാത തുറന്നതോടെ വാഹനങ്ങൾ വലിയതോതിൽ കടന്നുപോവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

