Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിഷ്ണുവർദ്ധൻ, സരോജാദേവി എന്നിവർക്ക് കർണാടക രത്‌ന പുരസ്‌കാരം വിഷ്ണുവർദ്ധൻ, സരോജാദേവി എന്നിവർക്ക് കർണാടക രത്‌ന പുരസ്‌കാരം
text_fieldsbookmark_border
ബംഗളൂരു: സംസ്ഥാന സർക്കാറിന്റെ ‘കർണാടക രത്‌ന’ പുരസ്‌കാരം മുതിർന്ന അഭിനേതാക്കളായ ഡോ.വിഷ്ണുവർദ്ധൻ, ബി. സരോജാദേവി എന്നിവർക്ക് നവംബർ 19ന് മരണാനന്തര ബഹുമതിയായി നൽകുമെന്ന് കന്നഡ സാംസ്‌കാരിക മന്ത്രി ശിവരാജ് എസ്. തംഗഡഗി അറിയിച്ചു. വിധാൻ സൗധയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അവാർഡുകൾ സമ്മാനിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. സൂപ്പർസ്റ്റാർ രജനീകാന്ത്, നടിമാരായ സുഹാസിനി, ലക്ഷ്മി എന്നിവരെ പരിപാടിയിലേക്ക് ക്ഷണിക്കാൻ പദ്ധതിയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

