Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടകയിലെ ഏഴ് നിയമസഭാ...

കർണാടകയിലെ ഏഴ് നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കർണാടകയിലെ ഏഴ് നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു
cancel

ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള ദ്വിവത്സര തെരഞ്ഞെടുപ്പ് തീയതികൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ജൂൺ 18ന് വോട്ടെടുപ്പ് നടക്കും. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളായ ബി.കെ. ഹരിപ്രസാദ്, നസീർ അഹമ്മദ്, ഗോവിന്ദ രാജു, എൻ . നാഗരാജു (എം.ടി.ബി), പ്രതാപ് സിംഹ നായക് കെ, തിപ്പനപ്പ, സുനിൽ വല്യപൂർ എന്നിവരുടെ കാലാവധി ജൂൺ 30ന് അവസാനിക്കും.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ ഒന്നിന് നടക്കും. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ എട്ട്. നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മപരിശോധന ജൂൺ ഒമ്പതിന് നടക്കും. നാമനിർദേശങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 11നും വോട്ടെണ്ണൽ ജൂൺ 18 നും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newselectionmetro newsKarnataka Legislative Assembly
News Summary - Election dates for seven Legislative Council seats in Karnataka announced
Next Story