Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹി റിപ്പബ്ലിക് ദിന പരേഡിൽ രണ്ട് മംഗളൂരു വിദ്യാർഥികൾ
text_fieldsbookmark_border
മംഗളൂരു: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ മംഗളൂരുവിൽനിന്ന് രണ്ട് എൻ.സി.സി കാഡറ്റുകൾ പങ്കെടുക്കും. മംഗളൂരു സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിനി ജി.എസ്. ലിഷ, രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥി സനത് കൃഷ്ണ എന്നിവരാണിത്. പ്രിൻസിപ്പൽ ഡോ. റിയോ ഡിസൂസ, ഡയറക്ടർ റവ. വില്ലൈഡ് പ്രകാശ് ഡിസൂസ, അസിസ്റ്റന്റ് ഡയറക്ടർ റവ. കെന്നത്ത് റെയ്നർ ക്രാസ്റ്റ, എൻ.സി.സി ഇൻചാർജ് എസ്. അഭിജിത്ത് എന്നിവർ നേട്ടത്തെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

