Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right37 ദ​ശ​ല​ക്ഷം...

37 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രു​മാ​യി ബം​ഗ​ളൂ​രു എ​യ​ർ​പോ​ർ​ട്ട്

text_fields
bookmark_border
37 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രു​മാ​യി ബം​ഗ​ളൂ​രു എ​യ​ർ​പോ​ർ​ട്ട്
cancel

ബം​ഗ​ളൂ​രു: 2023-24 സാ​മ്പ​ത്തി​ക​വ​ർ​ഷം കോ​മ്പ​ഗൗ​ഡ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് കൈ​കാ​ര്യം ചെ​യ്ത​ത് 37.53 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ​യും 439,524 മെ​ട്രി​ക് ട​ൺ ച​ര​ക്കും.

ഇ​തി​ൽ 32.86 ദ​ശ​ല​ക്ഷം ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രും 4.67 ദ​ശ​ല​ക്ഷം അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​മാ​ണ്. ഇ​ത് എ​യ​ർ​പോ​ർ​ട്ടി​ന്റെ ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്. എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് 80 ആ​ഭ്യ​ന്ത​ര റൂ​ട്ടു​ക​ളി​ലും 28 അ​ന്താ​രാ​ഷ്ട്ര റൂ​ട്ടു​ക​ളി​ലും സ​ർ​വി​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PassengersBangalore Airport
News Summary - Bangalore Airport with 37 million passengers
Next Story