Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​യ​ർ ഇ​ന്ത്യ സ​മ​രം:...

എ​യ​ർ ഇ​ന്ത്യ സ​മ​രം: 1700 യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി

text_fields
bookmark_border
എ​യ​ർ ഇ​ന്ത്യ സ​മ​രം: 1700 യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി
cancel

ബം​​ഗ​ളൂ​രു: ജീ​വ​ന​ക്കാ​ർ കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് ന​ട​ത്തി​യ സ​മ​ര​ത്തി​ൽ ബം​​ഗ​ളൂ​രു കെം​പ​​ഗൗ​ഡ ഇ​​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് പു​റ​പ്പെ​ടേ​ണ്ട 9 എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി. ഇ​തേ​ത്തു​ട​ർ​ന്ന് 1700ഓ​ളം യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യി.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജീ​വ​ന​ക്കാ​ർ ഏ​പ്രി​ലി​ൽ എ​യ​ർ ഇ​ന്ത്യ മാ​നേ​ജ്‌​മെ​ന്റി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​ത് അം​​ഗീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ മി​ന്ന​ൽ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. പ​ണി​മു​ട​ക്ക് മൂ​ലം ടി​ക്ക​റ്റി​ന​ത്തി​ൽ 60,000 രൂ​പ​യോ​ളം ചി​ല യാ​ത്ര​ക്കാ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StrikePassengersAir India
News Summary - Air India strike: 1700 passengers stranded
Next Story