Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമലയാളം മിഷൻ പുരസ്‌കാരം...

മലയാളം മിഷൻ പുരസ്‌കാരം അംബു സതീഷിന്

text_fields
bookmark_border
മലയാളം മിഷൻ പുരസ്‌കാരം അംബു സതീഷിന്
cancel
camera_alt

അം​ബു സ​തീ​ഷ്

Listen to this Article

ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്‌സൻ അംബു സതീഷിന് മലയാളം മിഷൻ നൽകുന്ന ‘ഭാഷ മയൂരം’ (വിദേശം, ഇന്ത്യക്കു വെളിയിലുള്ള ചാപ്റ്ററുകളിൽ) പുരസ്‌കാരം ലഭിച്ചു. മലയാള ഭാഷയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി ദീർഘകാലമായി നടത്തിയ അർപ്പിത സേവനങ്ങൾക്കും അക്കാദമിക്-സംഘടനാതല പ്രവർത്തനങ്ങൾക്കും നൽകിയ അംഗീകാരമായാണ് പുരസ്‌കാരം. ബോധി അധ്യാപക പുരസ്കാരം അൽഐൻ ചാപ്റ്റർ സെക്രട്ടറി റസിയ ഇഫ്തികറിനാണ്. ഫെബ്രുവരി 21ന് മാതൃഭാഷാ ദിനത്തിൽ തിരുവനന്തപുരത്തുവെച്ച് സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam missionGulf Newsaward
News Summary - Ambu Satheesh wins Malayalam Mission Award
Next Story