Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightഇക്കാര്യങ്ങൾ...

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ... ; പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഔ​ഖാ​ഫ്

text_fields
bookmark_border
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ... ; പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഔ​ഖാ​ഫ്
cancel

ദോ​ഹ: നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ള്ളി​ക​ളി​ൽ സു​ര​ക്ഷ​യും സു​ഗ​മ​മാ​യ സം​ഘാ​ട​ന​വും ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഈ​ദു​ൽ ഫി​ത്വ​ർ പ്രാ​ർ​ഥി​ന​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ശ്വാ​സി​ക​ൾ​ക്കാ​യി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ഇ​സ് ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ്.

*തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും സു​ഗ​മ​മാ​യ പ്ര​വേ​ശ​ന​വും എ​ക്സി​റ്റും ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ​ള്ളി​ക​ളി​ൽ നേ​ര​ത്തെ എ​ത്തു​ക

*പ​ള്ളി​യു​ടെ ഉ​ൾ​വ​ശം നി​റ​ഞ്ഞാ​ൽ അ​ടു​ത്ത പ​ള്ളി​യി​ലേ​ക്ക് നീ​ങ്ങു​ക. തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ന​മ​സ്ക​രി​ക്ക​രു​ത്

*കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും കൂ​ടെ കൊ​ണ്ടു​വ​രു​ന്ന​ത് കു​റ​ക്കു​ക. ഈ​ദ് ന​മ​സ്കാ​രം സാ​മൂ​ഹി​ക ബാ​ധ്യ​ത ആ​ണെ​ന്ന് മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു

*എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ല​ഭി​ച്ചാ​ൽ പ​രി​ഭ്രാ​ന്ത​രാ​കാ​തെ ശാ​ന്ത​ത പാ​ലി​ക്കു​ക. അ​പ​ക​ടം നീ​ങ്ങു​ന്ന​തു വ​രെ പ​ള്ളി​ക്കു​ള്ളി​ൽ തു​ട​രു​ക. പു​റ​ത്തു​ള്ള​വ​ർ അ​ക​ത്തേ​ക്ക് ക​യ​റു​ക​യോ വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ക​യോ ചെ​യ്യു​ക

*പ്രാ​ർ​ത്ഥ​ന ക​ഴി​ഞ്ഞ ശേ​ഷം ശാ​ന്ത​മാ​യി പ​ള്ളി​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan prayerQatar Newsramadan daysgulf news malayalam
News Summary - ramadan prayer
Next Story