Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightസഹപാഠികൾ പകർന്ന...

സഹപാഠികൾ പകർന്ന നോമ്പിലൂടെ അനഘ; പിന്തുണയുമായി മാതാവും

text_fields
bookmark_border
ramadan
cancel
camera_alt

നോ​മ്പു​തു​റ​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന അ​ന​ഘ​യും മാ​താ​വ്​ ഉ​ഷ​യും

ചെ​ങ്ങ​ന്നൂ​ർ: സ​ഹ​പാ​ഠി​ക​ൾ പ​ക​ർ​ന്ന അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​ റ​മ​ദാ​നി​ൽ വ്ര​ത​മെ​ടു​ത്ത അ​ന​ഘ​യു​ടെ ജീ​വി​ത​ത്തി​ന്​ തി​ള​ക്ക​മേ​റെ. മ​ക​ളു​ടെ വ്ര​ത​ദി​ന​ച​ര്യ​ക​ൾ ക​ണ്ട്​ മാ​താ​വും ഒ​രു​ദി​വ​സ​ത്തെ നോ​മ്പെ​ടു​ത്തു. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യും കാ​റ്റ​റി​ങ്​ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ സു​ദ​ർ​ശ​ൻ-​ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ 21കാ​രി അ​ന​ഘ​യാ​ണ്​ റ​മ​ദാ​ൻ ​വ്ര​തം അ​നു​ഷ്​​ഠി​ക്കു​ന്ന​ത്.

തെ​ങ്കാ​ശി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ പാ​രാ​മെ​ഡി​ക്ക​ൽ​ കോ​ഴ്​​സ്​ നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. സ​ഹ​പാ​ഠി​ക​ളാ​യ​വ​രു​ടെ നോ​മ്പ​നു​ഷ്ഠാ​നം ക​ണ്ടാ​ണ് നോ​മ്പെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​ത്. വീ​ട്ടു​കാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ നോ​മ്പെ​ടു​ക്കു​ന്ന​ത്. മാ​താ​വ്​ എ​ല്ലാ​ദി​വ​സ​വും മ​ക​ൾ​ക്ക്​ ദൂ​രെ​യു​ള്ള ജു​മാ​മ​സ്ജി​ദി​ൽ പോ​യി നോ​മ്പു​ക​ഞ്ഞി വാ​ങ്ങി​ച്ചാ​ണ്​ നോ​മ്പു​തു​റ​ക്കാൻ നൽകുന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2024
News Summary - Ramadan 2024
Next Story