ടൊമാറ്റോ സാല്‍സാ

22:26 PM
10/01/2018
tomato-salsa

ചേരുവകൾ:

  1. തക്കാളി -രണ്ട് എണ്ണം
  2. പച്ചമുളക് -രണ്ട് എണ്ണം
  3. വെളുത്തുള്ളി -രണ്ട് എണ്ണം
  4. സവാള -ഒരെണ്ണം
  5. മല്ലിയില -കുറച്ച്
  6. ഉപ്പ് -ആവശ്യത്തിന്
  7. ഒലീവ് ഓയില്‍ -ഒരു ടേബ്ള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം:

ഒന്നു മുതല്‍ അഞ്ചു വരെയുള്ള സാധനങ്ങള്‍ ചെറുതായി അരിഞ്ഞ് ഉപ്പും ഒലിവെണ്ണയും ചേര്‍ത്ത് ഇളക്കിയെടുത്ത് ഉപയോഗിക്കുക.

Loading...
COMMENTS