Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightDrinkschevron_rightമാങ്ങാ-പച്ചമുളക്...

മാങ്ങാ-പച്ചമുളക് ലെമനൈഡ്; ഇത് പൊളിക്കും

text_fields
bookmark_border
lemonade
cancel

മധുരവും എരിവും ഉപ്പും കൂടിയിട്ടുള്ള ഒരു അടിപൊളി ജ്യൂസ്‌ നമ്മുക്ക് തയാറാക്കാം...

ആവശ്യമുള്ള ചേരുവകൾ:

  • പഴുത്ത മാങ്ങാ -2 എണ്ണം
  • നാരങ്ങ -1 എണ്ണം
  • പച്ചമുളക് -1 എണ്ണം
  • പുതിനയില -ആവശ്യത്തിന്
  • പഞ്ചസാര -ആവശ്യത്തിന്
  • ഉപ്പ് -ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം:

ചെറിയ കഷ്ണങ്ങളാക്കി മുറിച്ച മാങ്ങ, പഞ്ചസാര എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങ, പച്ചമുളക്, പുതിനയില, ഉപ്പ് തുടങ്ങിയവ കൂടി ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തണുത്ത വെള്ളം ഒഴിച്ച് ജ്യൂസ്‌ തയാറാക്കാം.

തയാറാക്കിയത്: ഷംന വി.എം.

Show Full Article
TAGS:Mango Chilli Lemonade Mango Lemonade Chilli Lemonade drinks lifestyle news 
Next Story