Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡൽഹിയിലെ...

ഡൽഹിയിലെ കർഷകസമരവേദിയിൽ കാളികാവിലെ യാത്രാ സംഘം

text_fields
bookmark_border
ഡൽഹിയിലെ കർഷകസമരവേദിയിൽ കാളികാവിലെ യാത്രാ സംഘം
cancel
camera_alt

ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക​സ​മ​ര​വേ​ദി​യി​ലെ​ത്തി​യ കാ​ളി​കാ​വി​ൽ നി​ന്നു​ള്ള യാ​ത്രാ സം​ഘം

കാ​ളി​കാ​വ്: ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കാ​ളി​കാ​വി​ൽ​നി​ന്ന് ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ ഡ​ൽ​ഹി​യി​ലെ​ത്തി.

കാ​ളി​കാ​വ് സ്വ​ദേ​ശി​ക​ളാ​യ ജി​യാ​ദ് ബം​ഗാ​ള​ത്ത്, ഫ​സ​ലു​ദ്ദീ​ൻ, അ​സ്​​ലം, ഷ​മീ​ഹ്, അ​ഫ്ഹാം എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ.

ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​രം സ​ന്ദ​ർ​ശി​ച്ച് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ സം​സ്കാ​ര​ങ്ങ​ൾ അ​റി​യാ​നും വ്യ​ത്യ​സ്​​ത​മാ​യ കാ​ഴ്ച​ക​ൾ കാ​ണാ​നു​മാ​യി ഇ​ന്ത്യ മു​ഴു​വ​ൻ യാ​ത്ര ചെ​യ്യു​ക​യു​മാ​ണ് യു​വാ​ക്ക​ളു​ടെ ല​ക്ഷ്യം.

മൂ​ന്ന് ആ​ഴ്ച നീ​ളു​ന്ന യാ​ത്ര കാ​ളി​കാ​വി​ലെ മു​തി​ർ​ന്ന പൗ​ര​നും യാ​ത്രാ സ്നേ​ഹി​യു​മാ​യ മോ​യി​ൻ ഹാ​ജി​യാ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalikavudelhi
News Summary - youths from kalikavu visited farmers protest in delhi
Next Story