Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത​വ​നൂ​ർ, പൊ​ന്നാ​നി...

ത​വ​നൂ​ർ, പൊ​ന്നാ​നി സീ​റ്റു​ക​ൾ വേ​ണ​െ​മ​ന്ന്​ യൂ​ത്ത് കോ​ൺ​ഗ്ര​സ്​

text_fields
bookmark_border
Chief Ministers student debate is fraud- Youth Congress
cancel

മ​ല​പ്പു​റം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​വ​നൂ​ർ, പൊ​ന്നാ​നി സീ​റ്റു​ക​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​സം​ബ​ന്ധി​ച്ച് കെ.​പി.​സി.​സി​ക്ക് ക​ത്ത് ന​ൽ​കി. പാ​ർ​ട്ടി​ക്കു​വേ​ണ്ടി സ​മ​ര​മു​ഖ​ത്ത് നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യും മു​ഴു​വ​ൻ സ​മ​യ സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ അ​വ​ഗ​ണി​ച്ച് ഏ​തെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നൂ​ലി​ൽ​കെ​ട്ടി​യി​റ​ക്ക​രു​തെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnanithavanuryouth congressassembly election 2021
News Summary - youth congress asks for thavanur and ponnani seats
Next Story