Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്‌സോ കേസില്‍ യുവാവ്...

പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

text_fields
bookmark_border
ശ്രീ​രാ​ജ്
cancel
camera_alt

ശ്രീ​രാ​ജ്

വെ​ള്ള​റ​ട: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ച്ച യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. മൈ​ല​ക്ക​ര ച​രി​ഞ്ഞാ​ന്‍കോ​ണം പു​ലി​ക്കു​ഴി മേ​ലെ പു​ത്ത​ന്‍വീ​ട്ടി​ല്‍ ശ്രീ​രാ​ജ് (21) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​യാ​യ പെ​ണ്‍കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ന്വേ​ഷ​ണ​മാ​ണ് പോ​ക്‌​സോ കേ​സി​ല്‍ അ​വ​സാ​നി​ച്ച​ത്.

പെ​ണ്‍കു​ട്ടി​ക്കാ​യി കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും പൊ​ലീ​സ് അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒ​ടു​വി​ൽ യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യോ​ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കി​യ പൊ​ലീ​സ് പെ​ണ്‍കു​ട്ടി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​ശേ​ഷം വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബാ​ബു​ക്കു​റു​പ്പ്, എ​സ്.​ഐ സ​ജി​ത്ത് ജി. ​നാ​യ​ര്‍, സി​വി​ല്‍ പൊ​ലീ​സു​കാ​രാ​യ പ്ര​ദീ​പ്, ഷി​ബ, ദീ​പു, പ്ര​ഭു​ല്ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​മാ​ന്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsPOCSO
News Summary - Youth arrested in POCSO case
Next Story