Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിത കമീഷൻ...

വനിത കമീഷൻ ‘സ്ത്രീശക്​തി’ പുരസ്കാരം ആറു പേർക്ക്

text_fields
bookmark_border
വനിത കമീഷൻ ‘സ്ത്രീശക്​തി’ പുരസ്കാരം ആറു പേർക്ക്
cancel
camera_alt

സി. ​താ​ന്യ നാ​ഥ​ന്‍, സു​നി​ലീ, ഇ. ​സ്വാ​ലി​, എ.​പി. സൈ​ന​ബ, സീ​ന സാ​റാ മ​ജ്നു, ജി.​എ​സ്. റോ​ഷ്​​നി

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​യ വ​നി​ത​ക​ള്‍ക്കു​ള്ള വ​നി​താ ക​മീ​ഷ​ന്‍റെ ‘സ്ത്രീ​ശ​ക്തി’ പു​ര​സ്കാ​രം ആ​റു പേ​ർ​ക്ക്. കാ​ഴ്ച​പ​രി​മി​തി​യു​ള്ള ആ​ദ്യ ജ‍ഡ്ജി​യാ​യി ചു​മ​ത​ല​യേ​ല്‍ക്കാ​നൊ​രു​ങ്ങു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി സി. ​താ​ന്യ​നാ​ഥ​ന്‍, തെ​ങ്ങ് ക​യ​റ്റ​ത്തി​ല്‍ മാ​സ്റ്റ​ര്‍ ട്രെ​യി​ന​റാ​യി മാ​റി, അ​സാ​ധ്യ​മെ​ന്ന് ക​രു​തി​യി​രു​ന്ന​വ​യെ സാ​ധ്യ​മാ​ക്കി കാ​ണി​ച്ച തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സ്വ​ദേ​ശി സു​നി​ലീ, ദേ​ശീ​യ ത​ല​ത്തി​ലും അ​ന്ത​ര്‍ദേ​ശീ​യ ത​ല​ത്തി​ലും ക​യാ​ക്കി​ങ്​ മ​ത്സ​ര​ങ്ങ​ളി​ല്‍ മെ​ഡ​ലു​ക​ള്‍ നേ​ടി​യ ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി ഇ. ​സ്വാ​ലി​ഹ, പ​വ​ര്‍ലി​ഫ്റ്റ​റാ​യി മാ​റി​യ പോ​സ്റ്റ് വു​മ​ൺ കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി എ.​പി. സൈ​ന​ബ, ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മാ​യി ഒ​റ്റ​ക്ക് ട്ര​ക്കി​ങ്ങും ക്ലൈ​മ്പി​ങ്ങും ചെ​യ്യു​ന്ന പ​ര്‍വ​താ​രോ​ഹ​ക പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി സീ​ന സാ​റാ മ​ജ്നു, ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ക​ണ്ടെ​ത്തി​യ രാ​ജ​വെ​മ്പാ​ല​യെ ആ​റു മി​നി​റ്റി​ല്‍ പി​ടി​കൂ​ടി പ്ര​ശ​സ്ത​യാ​യ വ​നം​വ​കു​പ്പ്​ ബീ​റ്റ്​ ഫോ​സ്റ്റ്​ ഓ​ഫി​സ​റും സ്​​നേ​ക്ക്​ ക്യാ​ച്ച​റു​മാ​യ തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട്​ സ്വ​ദേ​ശി ജി.​എ​സ്. റോ​ഷ്നി എ​ന്നി​വ​രാ​ണ്​ പു​ര​സ്കാ​ര​ത്തി​ന്​ അ​ർ​ഹ​രാ​യ​ത്.

2026ലെ ​അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ രാ​വി​ലെ 11ന് ​മ​ന്ത്രി വീ​ണാ ജോ​ര്‍ജ് പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി അ​റി​യി​ച്ചു. 10,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ.

കൂ​ടാ​തെ ജാ​ഗ്ര​താ​സ​മി​തി പു​ര​സ്കാ​ര​ങ്ങ​ളും ഇ​തി​നൊ​പ്പം പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍ഷം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ക്കാ​ണ് പു​ര​സ്കാ​ര​ങ്ങ​ള്‍. ജാ​ഗ്ര​താ​സ​മി​തി പു​ര​സ്കാ​ര​ത്തി​ന് കാ​സ​ർ​കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ര്‍ഹ​മാ​യി.

മി​ക​ച്ച മു​നി​സി​പ്പാ​ലി​റ്റി വി​ഭാ​ഗ​ത്തി​ല്‍ മ​ട്ട​ന്നൂ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മാ​റ​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പു​ര​സ്കാ​രം നേ​ടി. 50,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും പു​ര​സ്കാ​ര ജേ​താ​ക്ക​ള്‍ക്ക് ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens commissionaward
News Summary - Women's Commission's sthree sakthi award to six people
Next Story