Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈറല്‍ പെണ്‍കുട്ടിയുടെ...

വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സി.പി.എം നേതാക്കള്‍ക്കെതിരെ ഹരജി

text_fields
bookmark_border
വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സി.പി.എം നേതാക്കള്‍ക്കെതിരെ ഹരജി
cancel

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ളയി​ലെ വൈ​റ​ല്‍ പെ​ണ്‍കു​ട്ടി​യു​ടെ ശൈ​ശ​വ വി​വാ​ഹം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ പ്ര​മു​ഖ സി.​പി.​എം നേ​താ​ക്ക​ള്‍ക്കെ​തി​രെ കോ​ട​തി​യി​ൽ ഹ​ര​ജി. ഹ​ര​ജി പ​രി​ഗ​ണി​ച്ച കോ​ട​തി, പ​രാ​തി​ക്കാ​ര​ന്റെ മൊ​ഴി​യെ​ടു​ക്കാ​ൻ ഈ ​മാ​സം 27ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കു​മെ​തി​രാ​യ അ​തി​ക്ര​മ കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി എം.​പി. ഷി​ബു​വാ​ണ് കേ​സ് പ​ര​ഗ​ണി​ക്കു​ന്ന​ത്.

സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി, സി.​പി.​എം​ ജി​ല്ല ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി എ.​എ. റ​ഹീം എം.​പി, പൂ​വ്വാ​ര്‍ അ​രു​മാ​നൂ​ര്‍ ന​യ്യാ​ര്‍ ദേ​വ​ക്ഷേ​ത്രം പ്ര​സി​ഡ​ന്റ് എ​ന്‍. ഹ​രീ​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ര്‍, പെ​ണ്‍കു​ട്ടി​യു​ടെ ഭ​ര്‍ത്താ​വ് ഉ​ത്ത​ര്‍പ്ര​ദേ​ശ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫ​ര്‍മാ​ന്‍ ഖാ​ന്‍ എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ്​ ഹ​ര​ജി. നെ​യ്യാ​റ്റി​ന്‍ക​ര സ്വ​ദേ​ശി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ നാ​ഗ​രാ​ജാ​ണ് പ​രാ​തി​ക്കാ​ര​ന്‍. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്രേ​രി​പ്പി​ച്ച് വി​വാ​ഹം ചെ​യ്യി​ച്ച പ്ര​തി​ക​ള്‍ക്കെ​തി​രെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം. പെ​ണ്‍കു​ട്ടി​യു​ടെ വി​വാ​ഹം ഹി​ന്ദു മ​താ​ചാ​ര​പ്ര​കാ​രം ന​ട​ന്ന​താ​യി രേ​ഖ​ക​ളി​ല്‍ കാ​ണു​ന്നു. വ്യ​ത്യ​സ്ത മ​ത വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട വ​ര​നും വ​ധു​വി​നും ഹി​ന്ദു മ​താ​ചാ​ര​പ്ര​കാ​രം വി​വാ​ഹി​ത​രാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന സാ​ങ്കേ​തി​ക പി​ഴ​വും ഹ​ര​ജി​യി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MonalisakumbamelaviralCPM
News Summary - Viral girl's marriage: Petition filed against CPM leaders
Next Story