Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകറുത്ത കാർ വേണ്ടെന്ന്​...

കറുത്ത കാർ വേണ്ടെന്ന്​ പറഞ്ഞിട്ടില്ല -സതീശൻ

text_fields
bookmark_border
കറുത്ത കാർ വേണ്ടെന്ന്​ പറഞ്ഞിട്ടില്ല -സതീശൻ
cancel

തി​രു​വ​ന​ന്ത​പു​രം: ക​റു​ത്ത കാ​റി​ൽ യാ​ത്ര ചെ​യ്യി​ല്ലെ​ന്ന് താ​ൻ എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​​ല്ലെ​ന്ന്​ നി​യു​ക്​​ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഏ​തു വ​ണ്ടി​യാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്,​ അ​ത് ഉ​പ​യോ​ഗി​ക്കും. വ​ണ്ടി ഓ​ടി​യ​ത് 10,000 കി​ലോ​മീ​റ്റ​റാ​യാ​ലും ഒ​രു​ല​ക്ഷ​മാ​യാ​ലും കു​ഴ​പ്പ​മി​ല്ല. താ​ൻ ഭ​യ​ങ്ക​ര ലാ​ളി​ത്യ​മു​ള്ള​യാ​ളാ​ണെ​ന്ന്​ കാ​ട്ടാ​ൻ വേ​ണ്ടി​യ​ല്ല ഇ​ത്. മു​ക​ളി​ലി​രി​ക്കു​ന്ന​വ​ർ ന​ൽ​കേ​ണ്ട സ​ന്ദേ​ശം എ​ന്ന നി​ല​ക്കാ​ണ് പ​റ​ഞ്ഞ​ത്.

മു​ഖ്യ​മ​ന്ത്രി പു​തി​യ കാ​ർ വാ​ങ്ങി​യാ​ൽ നി​ല​വി​ലെ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ത്തി​ൽ അ​തൊ​രു തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ്. പൂ​ർ​ണ​മാ​യ അ​ക​മ്പ​ടി​വാ​ഹ​ന​ങ്ങ​ളു​ടെ നി​ര വേ​ണ്ടെ​ന്നും പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​സ്കോ​ർ​ട്ട് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ട് പൊ​ലീ​സ് സ​മ്മ​തി​ച്ചി​ല്ല.

പി​ണ​റാ​യി വി​ജ​യ​നെ ക​ളി​യാ​ക്കി പ​റ​ഞ്ഞ​ത​ല്ല. താ​ൻ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല​ല്ല അ​ദ്ദേ​ഹം വ​രു​ന്ന​ത്. ക​രു​ണാ​ക​ര​നെ​യോ ഉ​മ്മ​ൻ ചാ​ണ്ടി​യേ​യോ എ.​കെ. ആ​ന്റ​ണി​യേ​യോ പോ​ലെ ത​ല​പ്പൊ​ക്ക​മു​ള്ള​യാ​ള​ല്ല താ​ൻ. അ​ത് വേ​റെ ത​ര​ത്തി​ൽ വ്യാ​ഖ്യാ​നി​ക്കേ​ണ്ട -സ​തീ​ശ​ൻ കൂ​ട്ടി​​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carVD SatheesanKerala UDF Cabinet
News Summary - vd satheesan car
Next Story