Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊന്നാനിയിൽ ട്രിപ്പിൾ...

പൊന്നാനിയിൽ ട്രിപ്പിൾ ലോക്​ഡൗൺ

text_fields
bookmark_border
പൊന്നാനിയിൽ ട്രിപ്പിൾ ലോക്​ഡൗൺ
cancel

പൊന്നാനി: പത്തോളം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച ​പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്​ഡൗൺ പ്രഖ്യാപിച്ചു. അഞ്ച്​ ആരോഗ്യ പ്രവർത്തകർക്ക്​ ഉൾപ്പെടെ 10 പേർക്ക്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. തിങ്കളാഴ്​ച വൈകുന്നേരം അഞ്ചുമുതൽ ജൂലൈ ആറുവരെയാണ്​ ട്രിപ്പിൾ ലോക്​ഡൗൺ.

രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പ്രദേശത്തെ 1500 ​േപരെ പരിശോധനക്ക്​ വിധേയമാക്കും. രോഗം സ്​ഥിരീകരിച്ച ഡോക്​ടർമാർ സേവനം അനുഷ്​ഠിച്ചിരുന്ന ആശുപത്രികളിൽ ജൂൺ അഞ്ചിന്​ ശേഷം പോയവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന്​ മന്ത്രി കെ.ടി. ജലീൽ അറിയിച്ചിരുന്നു.

മലപ്പുറം ജില്ലയിൽ ഇതുവരെ 466 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 224 പേർ ചികിത്സയിലുണ്ട്​. 28,065 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniLockdownTriple Lockdown
Next Story