Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​ വഴിയുള്ള...

പാലക്കാട്​ വഴിയുള്ള ട്രെയിൻ സമയത്തിൽ മാറ്റം

text_fields
bookmark_border
train
cancel

പാലക്കാട്​: ഈറോഡ്-സേലം സെക്​ഷൻ പെരുംതുറൈ യാർഡിലെ എൻജിനീയറിങ്​ ജോലി കാരണം ട്രെയിൻ സർവിസുകളിൽ മാറ്റം വരുത്തി. 666 03ാം നമ്പർ സേലം-കോയമ്പത്തൂർ മെമു നവംബർ 26, 28, ഡിസംബർ മൂന്ന്​, ആറ്​ തീയതികളിൽ സേലത്തിനും ഉത്തുകുളിക്കുമിടയിൽ ഭാഗികമായി റദ്ദാക്കും. 66602ാം കോയമ്പത്തൂർ-സേലം ജങ്​​ഷൻ മെമു ഉത്തുകുളിക്കും സേലത്തിനുമിടയിൽ നവംബർ 26, 28, ഡിസംബർ മൂന്ന്​, ആറ്​ തീയതികളിൽ ഭാഗികമായി റദ്ദാക്കും.

12677ാം കെ.എസ്.ആർ ബംഗളൂരു-എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് നവംബർ 26നും ഡിസംബർ മൂന്നിനും പോത്തനൂരിൽ ഒരു മണിക്കൂർ പത്തു മിനിറ്റ് നിർത്തിയിടും. 12677ാം നമ്പർ കെ.എസ്.ആർ ബംഗളൂരു-എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് നവംബർ 28നും ഡിസംബർ ഒന്നിനും പോത്തനൂരിൽ 45 മിനിറ്റ് വൈകും. 56713ാം നമ്പർ ട്രിച്ചി-പാലക്കാട് ടൗൺ പാസഞ്ചർ ഡിസംബർ ആറിന്​ പോത്തനൂരിൽ ഒരു മണിക്കൂർ നിർത്തിയിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPalakkad NewsTrain Service Time
News Summary - Train Service Time change in Palakkad Route -Kerala News
Next Story