Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചന്ദനമരം കടത്ത്;...

ചന്ദനമരം കടത്ത്; വയോധികനും മകനും പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

മു​ഹ​മ്മ​ദ് കു​ഞ്ഞ്, നി​സാ​ർ

ഷൊ​ർ​ണൂ​ർ: പി​ക്ക​പ്പ് വാ​നി​ൽ മ​ര​ത്തി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച് ച​ന്ദ​ന​മ​രം ക​ട​ത്തി​യ പി​താ​വും മ​ക​നും പൊ​ലീ​സ് പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ അ​ല്ലി​പ്ര ചി​റ​പ്പു​ള്ളി മു​ഹ​മ്മ​ദ് കു​ഞ്ഞ് (59), മ​ക​ൻ നി​സാ​ർ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ അ​ക​മ​ല ഭാ​ഗ​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​ർ ഇ​വ​രെ തൊ​ണ്ടി സ​ഹി​തം പി​ടി​കൂ​ടി​യ​ത്. ഒ​റ്റ​പ്പാ​ലം വ​നം റേ​ഞ്ച് പ​രി​ധി​യി​ൽ വ​രു​ന്ന തി​രു​വാ​ഴി​യോ​ട് വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ഇ​വ​ർ ച​ന്ദ​നം മു​റി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. 61 ക​ഷ്ണ​ങ്ങ​ളാ​ക്കി ക​ട​ത്താ​ൻ ശ്ര​മി​ച്ച ച​ന്ദ​ന​ത്തി​ന് 303 കി​ലോ തൂ​ക്ക​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSandalwoodPalakkad News
News Summary - Trafficking of Sandalwood-Elderly man and son arrested
Next Story